pranav mohanlal-arun gopi movie is coming <br />ആദിക്ക് ശേഷമുളള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. <br />#PranavMohanlal